SEARCH


Kannur Nareekamvalli Arathil Mavillyapuram Thondachan Devasthanam (നരീക്കാംവള്ളി അറത്തിൽ മാവില്ല്യപുറം തൊണ്ടച്ചൻ ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


2016 December 18, 19 confirmed
അറത്തിൽ മാവില്ല്യപ്പുറം കൂവേരിക്കാരൻ തറവാട് ശ്രീ തൊണ്ടച്ഛൻ ദേവസ്ഥാനം നരിക്കാം വള്ളി (പി ലാത്തറ) കണ്ണൂർ ജില്ല. കല്പന കളിയാട്ടം 2016 ഡിസ: 18, 19 (ധനു 3,4) തീയ്യതികളിൽ. 18 ന് വൈകുന്നേരം 6 മണിക്ക് കണ്ട നാർകേളൻ വെള്ളാട്ടം തുടർന്ന് വയനാട്‌ കുലവൻ വെള്ളാട്ടം തുടർന്ന് രാത്രി 9 മണി മുതൽ മൂന്ന് കുടി വീരൻ ദൈവത്തിന്റെ തോറ്റം, വിഷ്ണുമൂർത്തി തോറ്റം തുടർന്ന് 11 മണി മുതൽ കുടിവീരൻ ദൈവങ്ങളുടെ പുറപ്പാട് രാത്രി 2 മണിക്ക് മേലേരി കുട്ടൽ 19 ന് പുലർച്ചെ5 മണിക്ക് കണ്ട നാർകേളൻ ദൈവം പുറപ്പാടും അഗ്നിപ്രവേശനവും’ രാവിലെ 10 മണിക്ക് തൊണ്ടച്ഛൻ ദൈവം പുറപ്പാട് തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്
Contact : 9447561216





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848